വൈപ്പിൻ: ഞാറക്കൽ ആയില്ല്യം വീട്ടിൽ റിട്ട. തഹസിൽദാർമാരായ പരേതരായ കെ.കെ. കൃഷ്ണൻകുട്ടിയുടേയും ചിത്തിരാമ്മാളിന്റെയും മകൻ അനിൽരാജ് (48) നിര്യാതനായി. കെ.എസ്.ആർ.ടി.സി. ജീവനക്കാരനാണ്. ഭാര്യ: സുജ. മക്കൾ: അശ്വതി, അനൂപ്.