k-sadanandan

വർക്കല: പേരേറ്റിൽ വലിയവിളവീട്ടിൽ കെ.സദാനന്ദൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: സുനിത, സുനിൽകുമാർ, ലീന. മരുമക്കൾ: ബാലചന്ദ്രൻ, അരുണ, സുരേഷ്ബാബു. സഞ്ചയനം: 5 രാവിലെ 9 മണിക്ക്.