general

ബാലരാമപുരം: പൂങ്കോട് വാർഡ് ഗണപതികോവിൽ ഭഗവതിനട റോഡ് കമലഭവനിൽ കാർത്തികേയൻ നായർ (74)​ നിര്യാതനായി​. ഭാര്യ: ഷീല. മകൾ: നമിത. മരുമകൻ: രതീഷ്. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് തൈക്കാട് ശാന്തികവാടത്തിൽ.സഞ്ചയനം: ഞായർ രാവിലെ 8 ന്.