സൂപ്പർ മെഗാ താരങ്ങളഭിനയിച്ച ചൈനാ ടൗൺ, വെനീസിലെ വ്യാപാരി, പെരുച്ചാഴി, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ മറുനാടൻ സുന്ദരിയാണ് പൂനം ബജ്വ. ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ് ബുക്കിലൂടെയും ആരാധകർക്കായി തന്റെ ചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് താരം. പങ്കുവയ്ക്കാറുണ്ട് താരം. പങ്കുവയ്ക്കുന്നവയിലേറെയും സൂപ്പർ ഹോട്ട് ചിത്രങ്ങളായതിനാൽ ഇവയ്ക്ക് ആരാധകരേറെയാണ്.
മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലുമഭിനയിച്ചിട്ടുള്ള പൂനം ബജ്വ പങ്കുവച്ച പുതിയ ചിത്രം പതിവുപോലെ. ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മെറൂൺ നിറത്തിലുള്ള ജേഴ്സിയും സ്പോർട്സ് ബ്രായുമണിഞ്ഞാണ് താരം പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
2005ൽ പുറത്തിറങ്ങിയ മൊടറ്റി സിനിമ എന്ന ചിത്രത്തിലൂടെയാണ് പൂനം ബജ്വ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.