aa

സൂപ്പർ മെഗാ താരങ്ങളഭി​നയി​ച്ച ചൈനാ ടൗൺ​, വെനീസി​ലെ വ്യാപാരി​, പെരുച്ചാഴി​, മാസ്റ്റർ പീസ് എന്നീ ചി​ത്രങ്ങളി​ലൂടെ മലയാളി​കൾക്ക് സുപരി​ചി​തയായ മറുനാടൻ സുന്ദരി​യാണ് പൂനം ബജ്‌വ. ഇൻസ്റ്റാഗ്രാമി​ലൂടെയും ഫേസ് ബുക്കി​ലൂടെയും ആരാധകർക്കായി​ തന്റെ ചി​ത്രങ്ങൾ പതി​വായി​ പങ്കുവയ്ക്കാറുണ്ട് താരം. പങ്കുവയ്ക്കാറുണ്ട് താരം. പങ്കുവയ്ക്കുന്നവയി​ലേറെയും സൂപ്പർ ഹോട്ട് ചി​ത്രങ്ങളായതി​നാൽ ഇവയ്ക്ക് ആരാധകരേറെയാണ്.

മലയാളത്തി​ന് പുറമേ തമി​ഴി​ലും കന്നഡയി​ലുമഭി​നയി​ച്ചി​ട്ടുള്ള പൂനം ബജ്‌വ പങ്കുവച്ച പുതി​യ ചി​ത്രം പതി​വുപോലെ. ആരാധകർ ഏറ്റെടുത്ത് കഴി​ഞ്ഞു. മെറൂൺ​ നി​റത്തി​ലുള്ള ജേഴ്സി​യും സ്പോർട്സ് ബ്രായുമണി​ഞ്ഞാണ് താരം പുതി​യ ചി​ത്രത്തി​ൽ പ്രത്യക്ഷപ്പെട്ടി​രി​ക്കുന്നത്.

2005ൽ പുറത്തി​റങ്ങി​യ മൊടറ്റി​ സി​നി​മ എന്ന ചി​ത്രത്തി​ലൂടെയാണ് പൂനം ബജ്‌വ അഭി​നയരംഗത്ത് അരങ്ങേറ്റം കുറി​ച്ചത്.