ബാലരാമപുരം: റസ്സൽപുരം ശാസ്താംകുറ്റി കൃഷ്ണകൃപയിൽ ബി.മോഹനൻ നായർ(54) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ഐശ്വര്യ, ഹരി. മരുമകൻ: സജിത്. സഞ്ചയനം: വ്യാഴം രാവിലെ 8 ന്.