വർക്കല: ജനതാമുക്ക് ശ്രീലക്ഷ്മിനിവാസിൽ രാധാകൃഷ്ണൻ (52, സരസ്വതിടൈംസ് മൈതാനം, വർക്കല) നിര്യാതനായി. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: ജിതിൻകൃഷ്ണ, അഭിജിത്ത്. സഞ്ചയനം: 4 രാവിലെ 8ന്.