പേട്ട : അമ്പലത്തുംമുക്ക് ഗുരുവിഹാറിൽ പരേതനായ എം. മൃത്യുഞ്ജയന്റെയും ചെല്ലമ്മയുടെയും മകൻ എം. മോഹൻദാസ് (74, വിക്രോളി, ബോംബെ) നിര്യാതനായി.
ബിജി ആനന്ദ്
ഹരിഹരപുരം : കെടാകുളം ആനന്ദ് ഭവനിൽ സദാനന്ദന്റെയും പരേതയായ വസന്തകുമാരിയുടേയും മകൻ ബിജി ആനന്ദ് (50, കെ.ടി.ഡി.സി, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ : നിസ (ടീച്ചർ, ചെമ്പകശ്ശേരി എച്ച്.എസ്.എസ്. ഭൂതക്കുളം). മക്കൾ : ഭാവന, ഭാഗ്യ. മരണാനന്തര ചടങ്ങ് രാവിലെ 7.30ന്.
കെ.ജി. സിദ്ധാർത്ഥൻ
വർക്കല : തച്ചോട് കലാഭവനിൽ കെ.ജി. സിദ്ധാർത്ഥൻ (72) നിര്യാതനായി. മാതാവ് : കമലാക്ഷി. ഭാര്യ: ശശികല. മക്കൾ: സീന, സന്ധ്യ. മരുമക്കൾ: ജീവൻ, അരുൺ. സഞ്ചയനം 6ന് രാവിലെ 8ന്.
സോമൻ
വെള്ളൈക്കടവ് : ചാത്തൻതറ, സൈജു ഭവനിൽ സോമൻ (63) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സന്ധ്യ, ശാന്തി.
മരുമക്കൾ: സുരേഷ്, സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ഗോപിനാഥപിള്ള
വട്ടിയൂർക്കാവ് : തൊഴുവൻകോട് (ടി.ആർ.എ 148), ടി.സി. 10/1969 (3) അവിട്ടത്തിൽ ഗോപിനാഥപിള്ള (72, റിട്ട. സൂപ്രണ്ട്, സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ : കുമാരി ഇന്ദുലേഖ. മക്കൾ : ജി. അനുരഞ്ജ്, കെ.ജി. ജാനു. മരുമകൻ : ജി. ശ്രീജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.