varghese64

മഞ്ഞുമ്മൽ: തിരുമാശേരി വീട്ടിൽ ആന്റണിയുടെ മകൻ വർഗീസ് (ബേബി​ 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മഞ്ഞുമ്മൽ അമലോത്ഭവമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൗലി. മക്കൾ: പരേതയായ ലിബി,​ എൽബി. മരുമക്കൾ: വിൽഫി,​ സെബിൻ.