കാട്ടാക്കട: മൊളിയൂർക്കോണം ചെമ്മോട് തടത്തിൽ ദേവിപ്രീയയിൽ കെ.പി.ശങ്കർ(73-റിട്ട.മാനേജർ,സിൻഡിക്കേറ്റ് ബാങ്ക്)നിര്യാതനായി.ഭാര്യ:പി.ടി.കുമാരി.മക്കൾ:വിപിൻ,നിപിൻ.മരുമക്കൾ:ഷീബ,ശ്രീരമ്യ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.