ആറ്റിങ്ങൽ: തോന്നയ്‌ക്കൽ സായിഗ്രാമത്തിലെ സത്യസായി ബാബ ക്ഷേത്ര പ്രതിഷ്ഠാ ദിനാഘോഷവും സമാധി ദിനാചരണവും ആരംഭിച്ചു. 24ന് സമൂഹ വിവാഹത്തോടെ ചടങ്ങുകൾ സമാപിക്കും. 3ന് വൈകിട്ട് 6ന് സംഗീതക്കച്ചേരി. 4ന് നൃത്താർച്ചന. 5ന് വൈകിട്ട് 6ന് ഭരതനാട്യം, 6ന് വൈകിട്ട് 6ന് ഭരതനാട്യം. 7ന് വൈകിട്ട് 6ന് സംഗീതക്കച്ചേരി. 8ന് വൈകിട്ട് 6ന് സംഗീതസദസ്. 9ന് വൈകിട്ട് 6ന് സംഗീതക്കച്ചേരി. 10ന് വൈകിട്ട് 6ന് സംഗീതസദസ്. 11ന് വൈകിട്ട് 6ന് ഡാൻസ്, രാത്രി 7ന് ഭക്തിഗാനസുധ. 12ന് വൈകിട്ട് 6ന് സംഗീതപരിപാടി. 13ന് വൈകിട്ട് 6ന് ഭക്തിഗാനമഞ്ജരി, 14ന് വൈകിട്ട് 6ന് ഭരതനാട്യം. 15ന് വൈകിട്ട് 6ന് ഭരതനാട്യം. 16ന് വൈകിട്ട് 6ന് ഭക്തിഗാനസുധ. 17ന് വൈകിട്ട് 6ന് ഭക്തിഗാനസുധ. 18ന് വൈകിട്ട് 6ന് സംഗീതസന്ധ്യ. 19ന് വൈകിട്ട് 6ന് ഭക്തിഗാനസുധ, 20ന് വൈകിട്ട് 6ന് ക്ലാസിക്കൽ ഡാൻസ്. 21ന് വൈകിട്ട് 6ന് സംഗീതസന്ധ്യ. 22ന് വൈകിട്ട് 6ന് സംഗീതസദസ്. 23ന് വൈകിട്ട് 6ന് സംഗീതസായാഹ്നം. 24ന് രാവിലെ 5ന് ഗണപതിഹോമം, 8.30ന് പ്രതിഷ്ഠാദിനപൂജ, 9ന് ഭക്തിഗാനസുധ, 11ന് സമാധി ദിനാചരണവും സമൂഹ വിവാഹവും നടക്കും.