കിളിമാനൂർ: പച്ചയിൽ വവ്വത്തൂർ പച്ച അടിക്കോട് കോണം എം.ആർ വിലാസത്തിൽ പരേതനായ രാജന്റെ ഭാര്യ ഓമന (76) നിര്യാതയായി.മക്കൾ: ഗിരീഷ് കുമാർ, ഷീല, മഹേഷ്, ഷിബി, ഷിനി. മരുമക്കൾ: സതി കുമാരി, സത്യൻ, പ്രീത,വിൽസൺ, വിനോദൻ.