കൊച്ചി: തേവര മമ്മാഞ്ഞിമുക്ക് വിളക്കത്തറവീട്ടിൽ ജോസഫ് സിക്കേര (73) നിര്യാതനായി. സംസ്കാരം തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: മേരി മേബിൾ സിക്കേര. മക്കൾ: നെവിൻ സിക്കേര, ജെറി സിക്കേര. മരുമകൾ: ഡിനി.