എഴുകോൺ: ഇരുമ്പനങ്ങാട് ശാന്താ വിലാസത്തിൽ പരേതനായ വേലായുധക്കുറുപ്പിന്റെ ഭാര്യ ഓമനക്കുട്ടിഅമ്മ (87) നിര്യാതയായി. സഞ്ചയനം 8ന് രാവിലെ 8ന്.