bavith

പയ്യോളി: തിക്കോടിയിലെ അട്ടവയലിൽ ബവിത്ത് (43) നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ: ആദർശ്, ആദിശ്. പരേതനായ രാജന്റെയും രാധയുടെയും മകനാണ്. സഹോദരങ്ങൾ: ബിന്ദു, പ്രവീൺ, സതീശൻ.