kklm

കൂത്താട്ടുകുളം: ബി.ജെ.പി കൂത്താട്ടുകുളം പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് ലക്ഷ്മിവിലാസത്തിൽ ജി. അഭയദാനൻ നായർ (മോഹനൻ 70) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രീതി, പ്രിയ, പ്രജി. മരുമക്കൾ: ശ്രീജിത്ത്, അനുമേനോൻ,
മനോജ് മേനോൻ.