കൊല്ലം: ഇരവിപുരം വെളിയിലഴികത്ത് വീട്ടിൽ (പഴവൂർ) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ആർ. രാധമ്മഅമ്മ (84) നിര്യാതയായി. മക്കൾ: ബാബുസേനൻപിള്ള, മണിക്കുട്ടൻപിള്ള, സജീവ് കുമാർ, ലക്ഷ്മിഭായിഅമ്മ. മരുമക്കൾ: പ്രഭാകരൻപിള്ള, അംബിക ദേവി, ജലജ.