പള്ളിക്കുന്ന്: കൊക്കേൻപാറ റോഡിൽ ശ്രീപുരം നഴ്സറി സ്‌കൂളിനു സമീപം ചേറ്റൂർ ഹൗസിൽ സരോജിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചേറ്റൂർ രാഘവൻ. മക്കൾ: ശോഭ, സലില, രഹ്‌ന, ബീന, റീന, ചേറ്റൂർ രാഗേഷ് (മുൻ വൈസ് പ്രസിഡന്റ് പള്ളിക്കുന്ന് പഞ്ചായത്ത്).
മരുമക്കൾ: നന്ദനൻ, പവിത്രൻ, പുരുഷോത്തമൻ, ഷഹീന, പരേതരായ ജയദേവൻ, ശിവശങ്കരൻ. സഹോദരങ്ങൾ: രത്നകുമാരി (മുൻ പഞ്ചായത്ത് മെമ്പർ), ജയശ്രീ (റിട്ട: അങ്കണവാടി വർക്കർ), പരേതരായ വിജയൻ (റിട്ട: റെയിൽവേ പോലീസ് ), ശകുന്തള, ലീല
സഞ്ചയനം ഇന്ന്.