വിതുര : പറണ്ടോട് മീനാങ്കൽ കടുവാക്കുഴി ശ്രീഭവനത്തിൽ ബി.വിജയകുമാർ (65) നിര്യാതനായി. ഭാര്യ:ജെ.ഉഷ.മക്കൾ:ശ്രീജിത്ത്,രാംജിത്ത്.മരുമക്കൾ:രജിത,ആര്യാചന്ദ്രൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.