വർക്കല: കെടാകുളം പ്ലാവിളവീട്ടിൽ സുദർശനൻ (64) നിര്യാതനായി. കേരളകൗമുദിയുടെ മുൻ കെടാകുളം ഏജന്റാണ്. ഭാര്യ: ബേബിഗിരിജ. മക്കൾ: ആരാധന, ആതിര. മരുമക്കൾ: വിനോദ്, ഷിനു. മരണാനന്തരചടങ്ങ്: 6 രാവിലെ 9 മണിക്ക്