പട്ടം :പൊട്ടക്കുഴി കെ.കെ. ലെയ്‌നിൽ കീർത്തി ഹൗസ് നമ്പർ 137-ൽ പരേതനായ കെ. കൃഷ്ണൻനായരുടെ ഭാര്യ കെ. കൃഷ്ണമ്മ (86) നിര്യാതയായി. മക്കൾ: കെ. ഒാമനഅമ്മ, പരേതനായ കെ. രാമചന്ദ്രൻനായർ, പരേതനായ കെ. ഗോപാലകൃഷ്ണൻ നായർ, ബാബു കെ. നായർ. മരുമക്കൾ: എസ്. ശശിധരൻ നായർ, പത്മിനി, ലത, കവിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.