കൈതമുക്ക് :ശീവേലി നഗർ ഷബീർ നിവാസിൽ എ. മുഹമ്മദ് അസ്ലം(92-റിട്ട . എ ജിസ് ഓഫീസ്) നിര്യാതനായി. മക്കൾ: എം. ബഷീർ, ഷമീം, അർഷാദ. മരുമക്കൾ: യാസ്മിൻ, ഷാജി, പരേതനായ അബ്ദുൽ റഷീദ്( ലേബർ ഓഫീസ്).