വെള്ളറട: കുന്നത്തുകാൽ മണവാരി രാജപാത റോഡരികത്ത് വീട്ടിൽ സാധുകുഞ്ഞിന്റെ ഭാര്യ ബെറ്റി (ഓമന, 62) നിര്യാതയായി .മക്കൾ: സച്ചിദാനന്ദദാസ്, സലീല, സ്റ്റാലിൻ,. മരുമക്കൾ: ഷിബു, സൗമ്യ .പ്രാർത്ഥന ഇന്ന് വൈകുന്നേരം 4 മണിക്ക്.