ഒരു കാലത്ത് മലയാള സിനിമയുടെയും നാടായിരുന്ന കോടമ്പാക്കം ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് (ആയിരം വിളക്ക്) മണ്ഡലത്തിലാണ്. ഇവിടെയാണ് തമിഴ് സിനിമയിലെ മുൻ താരറാണി ഖുഷ്ബു മത്സരത്തിനിറങ്ങുന്നത് വീഡിയോ: സുമേഷ് ചെമ്പഴന്തി