പരവൂർ: കൂനയിൽ കൊല്ലംപറമ്പിൽ ഗോപിനാഥൻ (83) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: സഹദേവൻ, ഓമന, ശോഭ, മോഹനൻ. മരുമക്കൾ: സിന്ധു, വാസുദേവൻ, ഷൺമുഖൻ, ബിജി.