s

തിരുവനന്തപുരം: നാളെ നടക്കുന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ 110 പേരാണ് മത്സരരംഗത്തുള്ളത്. മത്സരിക്കുന്നവരുടെ വിവരങ്ങൾ മണ്ഡലാടിസ്ഥാനത്തിൽ.

വർക്കല

വി. ജോയി - എൽ.ഡി.എഫ് (സി.പി.എം)

ബി.ആർ.എം ഷഫീർ- യു.ഡി.എഫ് (കോൺഗ്രസ്)

അജി. എസ്.ആർ.എം -എൻ.ഡി.എ (ബി.ഡി.ജെ.എസ്)

ആലുമ്മൂട്ടിൽ അലിയാർകുഞ്ഞ് എം - സ്വതന്ത്രൻ
ഉദയൻ -അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പാർട്ടി ഓഫ് ഇന്ത്യ
അനു എം.സി- ബി.എസ്.പി
അനിൽകുമാർ - സ്വതന്ത്രൻ
പ്രിൻസ്- സ്വതന്ത്രൻ
ഷഫീർ-സ്വതന്ത്രൻ
ഷാജഹാൻ -സ്വതന്ത്രൻ

ആറ്റിങ്ങൽ

ഒ.എസ്. അംബിക-എൽ.ഡി.എഫ് (സി.പി.എം)

ശ്രീധരൻ -യു.ഡി.എഫ് (ആർ.എസ്.പി)

സുധീർ പി -എൻ.ഡി.എ(ബി.ജെ.പി)

വിപിൻ ലാൽ വി - ബി.എസ്.പി
ആശാ പ്രകാശ് -അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പാർട്ടി ഓഫ് ഇന്ത്യ
അമ്പിളി എൽ -കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി

ചിറയിൻകീഴ്

വി. ശശി -എൽ.ഡി.എഫ് (സി.പി.ഐ)

ബി.എസ്. അനൂപ് - യു.ഡി.എഫ് (കോൺഗ്രസ്)

ആശാനാഥ് ജി.എസ്-എൻ.ഡി.എഫ് (ബി.ജെ.പി)

വി. അനിൽകുമാർ -ബി.എസ്.പി
ജി. അനിൽകുമാർ - വെൽഫയർ പാർട്ടി ഓഫ് ഇന്ത്യ
അനൂപ് ടി.എസ് -സ്വതന്ത്രൻ
അനൂപ് ഗംഗൻ- സ്വതന്ത്രൻ

നെടുമങ്ങാട്

ജി.ആർ. അനിൽ -എൽ.ഡി.എഫ് (സി.പി.ഐ)

പി.എസ്. പ്രശാന്ത് -യു.ഡി.എഫ് (കോൺഗ്രസ്)

പദ്മകുമാർ ജെ.ആർ -എൻ.ഡി.എ (ബി.ജെ.പി)

ഇബിനു എസ് - സ്വതന്ത്രൻ
ബിപിൻ എം.ഐ- ബി.എസ്.പി
ഇർഷാദ് ഐ - എസ്.ഡി.പി.ഐ
കണ്ണൻ.ആർ -സ്വതന്ത്രൻ
പ്രശാന്ത്.സി -സ്വതന്ത്രൻ
ഹരികൃഷ്ണൻ- സ്വതന്ത്രൻ

വാമനപുരം

ഡി.കെ. മുരളീ -എൽ.ഡി.എഫ് (സി.പി.എം)

ആനാട് ജയൻ-യു.ഡി.എഫ് (കോൺഗ്രസ്)

തഴവ സഹദേവൻ -എൻ.ഡി.എ (ബി.ഡി.ജെ.എസ്)
അജ്മൽ ഇസ്മയിൽ -എസ്.ഡി.പി.ഐ
സന്തോഷ് ടി- ബി.എസ്.പി
മണിരാജ് വി - സ്വതന്ത്രൻ
അജികുമാർ - സ്വതന്ത്രൻ
അശോകൻ ടി- അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ

ബാലചന്ദ്രൻ നായർ.ബി - സി.പി.എം

ജയകുമാർ.ബി-ഐ.എൻ.സി
മുരളീധരൻ-സ്വതന്ത്രൻ
നവാസ് സി.എം-സ്വതന്ത്രൻ

കഴക്കൂട്ടം

കടകംപള്ളി സുരേന്ദ്രൻ -എൽ.ഡി.എഫ് (സി.പി.എം)

ഡോ. എസ്.എസ്. ലാൽ-യു.ഡി.എഫ് (കോൺഗ്രസ്)

ശോഭ സുരേന്ദ്രൻ- എൻ.ഡി.എ(ബി.ജെ.പി)

വി. ശശികുമാരൻ നായർ സ്വതന്ത്രൻ

സെൻ.എ.ജി - സ്വതന്ത്രൻ
ശ്യാംലാൽ - സ്വതന്ത്രൻ
കൊച്ചുമണി-ബി.എസ്.പി
ലാലുമോൻ- സ്വതന്ത്രൻ


വട്ടിയൂർക്കാവ്

പ്രശാന്ത് വി.കെ - എൽ.ഡി.എഫ് (സി.പി.എം)

വീണ എസ്. നായർ യു.ഡി.എഫ് (കോൺഗ്രസ്)
രാജേഷ് വി.വി- എൻ.ഡി.എ (ബി.ജെ.പി)
മുരളി എൻ -ബി.എസ്.പി

ഷൈജു എ - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)

തിരുവനന്തപുരം

ആന്റണി രാജു എ-എൽ.ഡി.എഫ് (ജനാധിപത്യ കേരള കോൺഗ്രസ്)

വി.എസ്. ശിവകുമാർ- യു.ഡി.എഫ് (കോൺഗ്രസ്)

കൃഷ്ണകുമാർ ജി-എൻ.ഡി.എ (ബി.ജെ.പി)

അഭിലാഷ് വടക്കൻ ഡേവിസ് സ്വതന്ത്രൻ
രാജു ആന്റണി -സ് വതന്ത്രൻ
മോഹനൻ ഡി- സ്വതന്ത്രൻ
സബൂറ എ- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഒഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)

കൃഷ്ണകുമാർ ടി.എസ്- സ്വതന്ത്രൻ
ആന്റണി രാജു- സ്വതന്ത്രൻ
ശിവകുമാർ.കെ -സ്വതന്ത്രൻ

നേമം

വി. ശിവൻകുട്ടി എൽ.ഡി.എഫ് (സി.പി.എം)

കെ. മുരളീധരൻ യു.ഡി.എഫ് (കോൺഗ്രസ്)

കുമ്മനം രാജശേഖരൻ എൻ.ഡി.എ (ബി.ജെ.പി)
എൽ. സത്യൻ - സ്വതന്ത്രൻ
ജയിൻ വിൽസൺ - സ്വതന്ത്രൻ
ഡി. വിജയൻ- ബി.എസ്.പി
എസ്. പുഷ്പലത - സി.പി.എം
ഷൈൻ രാജ് ബി - സ്വതന്ത്രൻ
രാജശേഖരൻ - സ്വതന്ത്രൻ
മുരളീധരൻ നായർ - സ്വതന്ത്രൻ
ബാലചന്ദ്രൻ ടി - സ്വതന്ത്രൻ
വിജയരാജ് എസ് - സ്വതന്ത്രൻ

അരുവിക്കര

ജി. സ്റ്റീഫൻ-എൽ.ഡി.എഫ് (സി.പി.എം)

ശബരീനാഥൻ കെ.എസ്-യു.ഡി.എഫ് (കോൺഗ്രസ്)

സി. ശിവൻകുട്ടി എൻ.ഡി.എ (ബി.ജെ.പി)
കൃഷ്ണൻകുട്ടി എം-ബി.എസ്.പി
ഡി.സ്റ്റീഫൻ-സ്വതന്ത്രൻ

പാറശാല

സി.കെ. ഹരീന്ദ്രൻ-എൽ.ഡി.എഫ് (സി.പി.എം)

അൻസജിത റസൽ ആർ.കെ- യു.ഡി.എഫ് (കോൺഗ്രസ്)

കരമന ജയൻ-എൻ.ഡി.എ (ബി.ജെ.പി)
ഷൈജു പള്ളിയോട് - സ്വതന്ത്രൻ
അജയകുമാർ - സി.പി.എം
സെൽവരാജ് ജെ.ആർ - സ്വതന്ത്രൻ
ജെ.ആർ. ജയകുമാർ - ബി.എസ്.പി
ബിജു. എസ് - സ്വതന്ത്രൻ

കാട്ടാക്കട

ഐ.ബി. സതീഷ് - എൽ.ഡി.എഫ് (സി.പി.എം)

മലയിൻകീഴ് വേണുഗോപാൽ യു.ഡി.എഫ് (കോൺഗ്രസ്)

പി.കെ. കൃഷ്ണദാസ്-എൻ.ഡി.എ (ബി.ജെ.പി)

സുരേഷ് കുമാർ കെ- ബി.എസ്.പി
സുധാകരൻ നായർ- സ്വതന്ത്രൻ
ശ്രീകല.പി - സ്വതന്ത്രൻ
സിറിയക് ദാമിയൻ വി.പി - സ്വതന്ത്രൻ

കോവളം

എ. നീലലോഹിതദാസൻ നാടാർ -എൽ.ഡി.എഫ് (ജനതാദൾ (എസ്)
എം.വിൻസന്റ് -യു.ഡി.എഫ് (കോൺഗ്രസ്)

വിഷ്ണുപുരം ചന്ദ്രശേഖരൻ - എൻ.ഡി.എ(ബി.ജെ.പി)

ശശികുമാർ സി.ആർ - ബി.എസ്.പി
അജിൽ ആർ.എ - സ്വതന്ത്രൻ
വെങ്ങാനൂർ അശോകൻ കെ - പീപ്പിൾസ് പാർട്ടി ഒഫ് ലിബർട്ടി
പ്രിൻസ് വി.എസ് - സ്വതന്ത്രൻ

നെയ്യാറ്റിൻകര

കെ. ആൻസലൻ- എൽ.ഡി.എഫ് (സി.പി.എം)
ചെങ്കൽ രാജശേഖരൻ - എൻ.ഡി.എ (ബി.ജെ.പി)

സെൽവരാജ് ആർ- യു.ഡി.എഫ് (കോൺഗ്രസ്)

രാജമോഹന കുമാർ - സ്വതന്ത്രൻ
പ്രേമകുമാർ ടി.ആർ - ബി.എസ്.പി