കിളിമാനൂർ:കടമ്പാട്ടുകോണത്ത് കുഴിവിള വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ സത്യഭാമ (85) നിര്യാതയായി. മക്കൾ: മോഹനൻ നായർ, ഗീതാകുമാരി, രാജു കുമാർ, ബിജു. മരുമക്കൾ: ശാന്തകുമാരി, ശ്രീകുമാരൻ നായർ, ഇന്ദു, ചിത്ര. സഞ്ചയനം: വ്യാഴാഴ്ച.