തിരുവനന്തപുരം : കേശവദാസപുരം പാറോട്ടുകോണം രക്ഷാപുരി ലെയ്‌ൻ സഫയിൽ ബി. പ്രദീപ് കുമാർ (62, റിട്ട. ആർ.സി.സി) നിര്യാതനായി. പരേതരായ പാറ്റൂർ പത്മവിലാസത്തിൽ കെ. ഭാസ്കരൻ നായരുടെയും പത്മാവതിഅമ്മയുടെയും മകനാണ്. ഭാര്യ: ജലജകുമാരി (റിട്ട. മ്യൂസിയം). മകൾ: പത്മപ്രിയ. മരുമകൻ: രാകേഷ് ജി. നായർ. സഞ്ചയനം: 11ന്.

ലതികകുമാരി

അയിരൂപ്പാറ : ശാന്തിപുരം കീർത്തനത്തിൽ ലതികകുമാരി (55) നിര്യാതയായി. ഭർത്താവ്: ശശിധരൻ ബി. മകൾ: ശരണ്യ (ചിഞ്ചു). മരുമകൻ: മിഥുൻ (കണ്ണൻ). മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30ന്.

ജലജാമൂർത്തി

തിരുവനന്തപുരം : നന്തൻകോട് വാട്ട്സ് ലെയ്ൻ എച്ച് 68 ൽ പരേതനായ ശങ്കരമൂർത്തിയുടെ ഭാര്യ ജലജാമൂർത്തി (64) നിര്യാതയായി. മകൾ: അർച്ചനാമൂർത്തി (ജുഡിഷ്യറി ഡിപ്പാർട്ട്മെന്റ്). മരുമകൻ: സന്തോഷ് ബാബു (ലോക്കൽ ഒാഡിറ്റ് ആർമി). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.