ഓച്ചിറ: ചങ്ങൻകുളങ്ങര തണ്ടാശേരിൽ ഭാസ്കരൻപിള്ള (72) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മകൾ: വിഷ്ണുപ്രിയ. മരുമകൻ: കൃഷ്ണകുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.