കറുകുറ്റി: എടക്കുന്ന് കോലഞ്ചേരി റപ്പായിയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. സംസ്കാരം എടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടത്തി . മക്കൾ: സിസിലി, അൽഫോൻസ, പോളി, ഫാ.ജോൺ കോലഞ്ചേരി (യു.എസ്.എ), ജിൻസി. മരുമക്കൾ: സെബാസ്റ്റ്യൻ, വർഗീസ്, ആനീസ്, ജോണി.