കൊടുങ്ങല്ലൂർ: അഞ്ചങ്ങാടി കുടിലിങ്ങൽ ബസാർ ജ്യോതിഷാചാര്യൻ ചള്ളിയിൽ നാരായണൻ (94) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ : സുധികുമാർ, തേജ, ഷീല, വാണി, പരേതയായ പ്രസന്ന. മരുമക്കൾ : ശ്രീജ, കിഷോർ, ജെസല, ഷൈൻ, ചന്ദ്രൻ.