
പൂഴനാട്:പൂഴനാട് റിജു ഭവനിൽ റിട്ട.ട്രഷറി ഓഫീസർ ആർ.രാജന്റെ ഭാര്യ എൽ.എ.കുസുമകുമാരി(62)നിര്യാതയായി.പൂഴനാട് എം.ജി.എം. ഹൈസ്‌കൂളിലെ റിട്ട.അദ്ധ്യാപികയാണ്.മക്കൾ:റിജു കെ.രാജൻ(കുടുംബകോടതി, മലപ്പുറം),റിജ.കെ.രാജൻ.മരുമക്കൾ: സൗമിനി(ആയുർവേദ ആശുപത്രി,വർക്കല),എസ്.ജി.അജീഷ്(ഗൾഫ്). സംസ്‌കാരം:ഇന്ന് രാവിലെ 9ന് .