news

പാറോപ്പടി : കോരമ്പറമ്പിൽ പരേതനായ കുമാരന്റെ മകൻ താഴെ മാണിക്കണ്ടി വിജയൻ (57) നിര്യാതനായി. ഭാര്യ: കമല. മക്കൾ: വരുൺ, വർഷ. സഹോദരങ്ങൾ: ശിവാനന്ദൻ, ഗിരിജ, പരേതനായ ജയൻ. സഞ്ചയനം വ്യാഴാഴ്ച.