05-sob-kuriakose

തിരുവല്ല: കുറ്റൂർ പുളിമൂട്ടിൽ പരേതനായ കുര്യാക്കോസിന്റെ മകൻ പി. കെ.കുര്യാക്കോസ് (ജോസ് - 68) നിര്യാതനായി. സംസ്‌കാരം തിരുവല്ല തെങ്ങേലി സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ നടത്തി. ഭാര്യ: ലിസിയമ്മ കുര്യാക്കോസ്. മകൻ: ഡോ. ജെറിൻ കുര്യാക്കോസ് (യു.എസ്.എ.). മരുമകൾ: ഉഴവൂർ മറ്റത്തിൽ ഡോ. സ്‌റ്റെഫിനി ജെറിൻ (യു. എസ്. എ).