കൊല്ലം: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് മുൻ ജില്ലാ ജനറൽ സെക്രട്ടറി കൊല്ലൂർവിള പള്ളി റോഡിൽ എൻ.എൻ.സി ജംഗ്ഷനിൽ അറഫ നഗർ- 132ൽ ഹാജി കെ.ഒ. റഷീദ് (82) നിര്യാതനായി. കൊല്ലം പട്ടാളത്ത് പള്ളി ജമാഅത്ത് പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ലത്തീഫ ബീവി ഹജ്ജുമ്മ. മക്കൾ: സബീന ബീവി, സഫീർ, ഷംല. മരുമക്കൾ: ഹാരിസ്, ഹൈമ, ശിഹാബ്.