priyal-ghore

സ​ച്ചി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​പൃ​ഥ്വി​രാ​ജ് ​-​ ​ബി​ജു​മേ​നോ​ൻ​ ​ചി​ത്ര​മാ​യ​ ​അ​നാ​ർ​ക്ക​ലി​യി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ലുംആ​രാ​ധ​ക​രെ​ ​സ്വ​ന്ത​മാ​ക്കി​യ​ ​മ​റു​നാ​ട​ൻ​ ​സു​ന്ദ​രി​യാ​ണ് ​പ്രി​യ​ൽ​ ​ഗോ​ർ. മും​ബ​യ് ​മോ​ഡ​ലാ​യ​ ​താ​രം​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ങ്കു​വ​ച്ച​ ​ഹോ​ട്ട് ​ചി​ത്ര​ങ്ങ​ൾ​ ​നി​മി​ഷ​ ​നേ​രം​ ​കൊ​ണ്ടാ​ണ് ​വൈ​റ​ലാ​യ​ത്.​ ​'​ഈ​ ​പു​ഞ്ചി​രി​ ​എ​ല്ലാം​ ​പ​റ​യും​"​ ​എ​ന്ന​ ​അ​ടി​​​ക്കു​റി​​​പ്പോ​ടെ​യാ​ണ് ​ചു​വ​ന്ന​ ​സ്വിം​ ​സൂ​ട്ട​ണി​​​ഞ്ഞ് ​നി​​​ല്‌​ക്കു​ന്ന​ ​ചി​​​ത്രം​ ​പ്രി​​​യാ​ൽ​ ​ഗോ​ർ​ ​പ​ങ്കു​വ​ച്ച​ത്. സുഹൃത്തുക്കളുമായി​ അവധി​ക്കാലം ആഘോഷി​ക്കാൻ ഗോവയി​ലെത്തി​യപ്പോഴാണ് താരം ഇൗ ചി​ത്രങ്ങൾ പകർത്തി​യത്.
ഇ​രു​പ​ത്തി​​​യേ​ഴു​കാ​രി​​​യാ​യ​ ​താ​രം2013​ൽ​ ​ജ​സ്റ്റ് ​യൂ​ ​ആ​ൻ​ഡ് ​മീ​ ​എ​ന്ന​ ​പ​ഞ്ചാ​ബി​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ത്.​ ​തൊ​ട്ട​ടു​ത്ത​ ​വ​ർ​ഷം​ ​സാ​ഹേ​ബ​ ​സു​ബ്ര​ഹ്മ​ണ്യം​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലു​മ​ഭി​ന​യി​ച്ചു.​ ​ഒ​ട്ടേ​റെ​ ​ടെ​ലി​വി​ഷ​ൻ​ ​പ​ര​മ്പ​ര​ക​ളി​ലും​ ​വെ​ബ് ​സീ​രീ​സു​ക​ളി​ലും​ ​പ്രി​യ​ൽ​ ​ഗോ​ർ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
മുംബയി​ലെ ഒരു ഗുജറാത്തി​ കുടുംബത്തി​ലാണ് പ്രി​യൽ ഗോൽ ജനി​ച്ചത്. ഇച്ച പ്യാരി​ നാഗീൻ എന്ന ടെലി​വി​ഷൻ പരമ്പരയാണ് താരത്തെ ശ്രദ്ധേയയാക്കി​യത്. റൊമാന്റി​ക് ഫാന്റസി​ ഡ്രാമയായ പരമ്പരയി​ൽ ഇച്ച എന്ന കഥാപാത്രത്തെയാണ് പ്രി​യാഗോൽ അവതരി​പ്പി​ച്ചത്.