shashi-tharoor

തിരുവനന്തപുരം: നിശബ്ദ പ്രചാരണ ദിനമായിരുന്ന ഇന്നലെ കോൺഗ്രസ് പ്രവർത്തകർക്ക് ചലഞ്ച് നൽകി ശശിതരൂർ എം.പി. മുപ്പത് മിനിട്ടിനുള്ളിൽ 10 നിഷ്പക്ഷ വോട്ടർമാരെ വിളിച്ച് എന്തുകൊണ്ട് യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് വിശദീകരിക്കണമെന്നായിരുന്നു ചലഞ്ച്. ഫേസ്ബുക്കിലൂടെയാണ് തരൂർ ചലഞ്ച് നൽകിയത്. നാളെ എല്ലാവരോടും നിർബന്ധമായും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.