നെയ്യാറ്റിൽകര: പാലക്കടവ് കിഴക്കേ തേജസ് രോഹിണിയിൽ പരേതനായ കെ.വേലായുധ (റിട്ട.എ.റ്റി.ഒ. കെ.എസ്.ആർ.റ്റി.സി) ന്റെ ഭാര്യ കെ.ശാരദ (83, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ) നിര്യാതയായി. മക്കൾ :സതീഷ് ചന്ദ്രകുമാർ, സുഷിൽചന്ദ്രകുമാർ, സുരേഷ് ചന്ദ്രകുമാർ,സുനിൽചന്ദ്രകുമാർ,സജിത് ചന്ദ്രകുമാർ. മരുമക്കൾ :ഷെർളി, താര, ജൂന, ഷീല. സഞ്ചയനം 9 നു രാവിലെ 9 മണിക്ക്.