കിളിമാനൂർ: ചൂട്ടയിൽ അജയ്ഭവനിൽ വി .അച്യുതൻ പിള്ള ( 84,മുൻ കസ്തൂർബാ ബാങ്ക് പ്രസിഡന്റ് ) നിര്യാതനായി .ഭാര്യ: കെ പത്മകുമാരി അമ്മ.മകൻ എ.പി അജയകുമാർ. മരുമകൾ മിനിലക്ഷ്മി.