apr05c

ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ഊരുപൊയ്ക ശാഖ സ്ഥാപക സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് മുൻ ബോർഡുമെമ്പറുമായ ഊരുപൊയ്ക രോഹിണിയിൽ രമേശ്‌ (65) നിര്യാതനായി. ഭാര്യ :സിന്ധു. മക്കൾ: നിഖിൽ, രാഖിൽ. മരുമകൾ: വീണനിഖിൽ. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.