vld-1

വെള്ളറട : കീഴാറൂർ കുറ്റിയായണിക്കാട് കടയാറവീട്ടിൽ വിശ്വനാഥപ്പണിക്കർ (89)​ നിര്യാതനായി. ഭാര്യ : പരേതയായ ലളിത. മക്കൾ : ജയ,​ മരുളി,​ മധു .മരുമക്കൾ: സുധാകരൻ,​ സിന്ധു,​ ഗീത. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 മണിക്ക്.