അമരവിള: ചായ്ക്കോട്ടുകോണം അനന്തേരി കൃഷ്ണമന്ദിരത്തിൽ ബി.സുദർശനൻ (62) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: വിഷ്ണു സുദർശനൻ, പരേതയായ പുലരി സുദർശനൻ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.