മംഗലപുരം : കല്ലമ്പലം തോട്ടയ്ക്കാട് കടവിള വീട്ടിൽ അബ്ദുൾ റഹുമാൻ മുൻഷിയുടെ മകനും , ദുബായ് അബൂസുഹൈൽ മോട്ടോർ അൽ നിയാൻ ഓട്ടോ സ്‌പെയർ പാർട്സ് കട ഉടമയുമായ ജാസിം മൻസിലിൽ എ. നാസറുദ്ദീൻ (64) ദുബായിൽ നിര്യാതനായി. ഭാര്യ: ഹസീനബീവി. മക്കൾ: ജാസിം, ജാരിസ്, ജുമാന. മരുമക്കൾ: നുസറത്ത്, സൽമ.