evm

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. 1960-ലെ കേരളാ ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ പൊതു-സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി നൽകണമെന്ന് ലേബർ കമ്മിഷണർ നേരത്തെ ഉത്തരവായിട്ടുണ്ട്.