അങ്കമാലി: ടൗൺകോളനിയിൽ കൈപ്രമ്പാട്ട് പരേതനായ തോമസിന്റെ മകൻ ഷൈജൻ (48) നിര്യാതനായി. ടൗണിൽ ചുമട്ടു തൊഴിലാളിയാരുന്നു. സംസ്‌കാരം അങ്കമാലി ബസലിക്ക സെമിത്തേരിയിൽ നടത്തി. ഭാര്യ: ഷൈനി. മക്കൾ: അനസ്, അനയ്.