തിരുവനന്തപുരം : പ്രമുഖ നടനും തിരക്കഥാകൃത്തും നാടക പ്രവർത്തകനുമായിരുന്ന പി.ബാലചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു.