chandrika

മണക്കാട് : കുത്തുകല്ലിൻമൂട് കാർത്തികയിൽ ചന്ദ്രിക.പി(53) നിര്യാതയായി. ഭർത്താവ്: സുരേഷ്.കെ മക്കൾ: അനീഷ് എസ്.സി വിനോദ് എസ്.സി മരുമകൾ: ഗ്രേഷ്മ പ്രകാശ്.ബി .ചെറുമകൻ : ധ്യാൻ എ.ജി.നായർ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30 ന്.