reghunathan

തിരുമല :വലിയവിള, സരസ്വതി മന്ദിരത്തിൽ എസ്.രഘുനാഥൻ (61,റിട്ട.സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. ഭാര്യ കമലദേവി. മകൾ ലക്ഷ്മി.കെ. മരുമകൻ മണിമേനോൻ.