പിരപ്പൻകോട് : വാദ്ധ്യാരുകോണം പുത്തൻ വീട്ടിൽ ബാബു. എ (50,മെഡിക്കൽ കോളേജ് സ്റ്റാഫ് ) നിര്യാതനായി. ഭാര്യ : ബിന്ദു. മകൻ : വിപിൻ. സഞ്ചയനം : ഞായറാഴ്ച.