ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് നമ്പികുളത്ത് വെളി സഹദേവൻ (88)നിര്യാതനായി. ഭാര്യ: കമലാക്ഷി.മക്കൾ: പത്മവല്ലി,രേവമ്മ,മഹീധരൻ,രത്നമ്മ,ഷാജി,സുജാത, ഷിബുലാൽ. മരുമക്കൾ: ഹരിദാസ്,ഷൺമുഖൻ,സിനി,പ്രശോഭ,പ്രസാദ്, ഉഷാകുമാരി, പരേതനായ സിദ്ധാർത്ഥൻ.